RRR Review | Episode 1:The Call (2020) Korean Movie Malayalam Review | Filmibeat Malayalam

The Call (2020) Korean Movie Malayalam Review ഹോളിവുഡ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന വിദേശഭാഷയിലുള്ള സിനിമകൾ ഏതായിരിക്കും? സംശയം ഒന്നും വേണ്ട, അത് കൊറിയൻ സിനിമകൾ തന്നെയായിരിക്കും, അത്രയ്ക്ക് ഫാൻ ബേസ് ഉണ്ട് ഇപ്പോൾ കൊറിയൻ സിനിമകൾക്ക് മലയാളികൾക്കിടയിൽ, 2020-ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ഫാന്റസി മിസ്റ്ററി ത്രില്ലറാണ് ദി…

RRR Review | Episode 1:The Call (2020) Korean Movie Malayalam Review  | Filmibeat Malayalam

Source

0
(0)

The Call (2020) Korean Movie Malayalam Review
ഹോളിവുഡ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന വിദേശഭാഷയിലുള്ള സിനിമകൾ ഏതായിരിക്കും? സംശയം ഒന്നും വേണ്ട, അത് കൊറിയൻ സിനിമകൾ തന്നെയായിരിക്കും, അത്രയ്ക്ക് ഫാൻ ബേസ് ഉണ്ട് ഇപ്പോൾ കൊറിയൻ സിനിമകൾക്ക് മലയാളികൾക്കിടയിൽ, 2020-ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ഫാന്റസി മിസ്റ്ററി ത്രില്ലറാണ് ദി കോൾ. ഈ സിനിമ ടൈം ട്രാവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്, . ടൈം ട്രാവൽ, ഹൊറർ, ത്രില്ലെർ എന്നീ ഗണത്തിൽപ്പെടുന്ന ചിത്രം 2020 ൽ ഇറങ്ങിയ ഒരു മികച്ച ത്രില്ലെർ ആയി നിരൂപക പ്രശംസ ഇതിനകം നേടിക്കഴിഞ്ഞു, നമ്മളിന്ന് സംസാരിക്കാൻ പോകുന്നത് ഈ സിനിമയെക്കുറിച്ചാണ്,

————————————————————————————————————–
Subscribe to FilmiBeat Channel for latest updates on movies and related videos.

You Tube: https://goo.gl/vrTBTF

Follow us on Twitter
https://twitter.com/FilmibeatMa

Like us on Facebook
https://www.facebook.com/filmibeatmalayalam

Join our circle in Google Plus
https://plus.google.com/111524332944535644144

Visit us: http://malayalam.filmibeat.com/

Download app: https://play.google.com/store/apps/de…

0 / 5. 0